test

അന്ന്

AJMAL

അന്ന് നാം

ഒരൊറ്റ ഭൂമിയായിരുന്നു.

നീരും നിലാവും

നക്ഷത്രങ്ങളും

നാം ഒരുമിച്ചു പങ്കിട്ടു.

അന്ന്

നാം മനുഷ്യരായിരുന്നു.