test

ബ്രെഡ്‌ പോക്കറ്റ്‌

KADEEJA RASHA

  • ആവിശ്യ സാദനങ്ങൾ : 2  ബ്രെഡ്‌ , കാരറ്റ് , ഉള്ളി , മുളക് , മയോണിസ് , കാബ്ബജ് 

 

  • പാചകം ചെയ്യുന്ന വിധം :കാരറ്റ് കാബ്ബജ് ഉള്ളി മുളക് എല്ലാം ചെറുതായിട്ട് അരിയുക. എന്നിട്ട് അദ് എല്ലാം ഒരു പാത്രത്തിലാക്കി മയോണിസ് കൂട്ടി mix ചെയ്ദ വെക്കുക. ന്നിട്ട് ബ്രെഡിന്റ 4അറ്റവും മുറിക്കുക ഒരു മുട്ട യെടുത്ത പൊട്ടിക്കുക അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കുരുമുളകും ഇടുക.ബ്രെഡിന്റെ മുറിച്ച 4ഭാഗം മിക്സിയിൽ ഇട്ട് അടിക്കുക.ന്നിട്ട് ബ്രഡ് എടുത്ത മുട്ടയിൽ മുക്കുക അതിന്ശേഷം ബ്രീഡ് പൊടിയിലോട്ടും മുക്കുക എന്നിട്ട് ഒരു പാൻ എടുത്ത ഒന്ന് ചൂടാക്കുക.ചുടയാടിന് ശേഷം അദ് പകുതി ആക്കി മുറിക്കുക ശേഷം നേരത്തെ മിക്സ് ചെയ്ദു  വെച്ച കൂട്ട് ഇതിനുള്ളിൽ നിറക്കുക.ഇപ്പോൾ നമ്മുടെ ബ്രഡ് പോക്കറ്റ് റെഡി.