test

എന്റെ അമ്പിളി അമ്മാവൻ

Devanjana Nishad

എന്റെ അമ്പിളി അമ്മാവൻ

----------------------------------------

അമ്പിളി അമ്മാവാ..

എന്റെ ചന്ദിരനമ്മാവാ...

എന്തോരു ഭംഗിയാണ്

നിന്നെ എന്തൊരു ചന്തമാണ്.....

നക്ഷത്ര കൂട്ടരോപ്പം

എന്നെയും കൂട്ടുമോനീ..

നിന്റെ ചങ്ങാതിയായിടനായി..

കൂട്ടിനു പോരുമോ നീ

എന്റെ കൂട്ടിനു പോരുമോനീ....

നാടാകെ ചുറ്റുവനായി

രാത്രിയിൽ വെട്ടാവുമായി

അമ്പിളി അമ്മാവാ..

എന്റെ ചന്ദിരനമ്മാവാ...

എന്തോരു ഭംഗിയാണ്

നിന്നേ എന്തൊരു ചന്തമാണ്...