test

സമാധാനം

ഒരു തിരിനാളത്തിനു മുന്നില്‍

 സമാധാനം  വെള്ളപുതച്ച്

കിടന്നപ്പോള്‍ ഏതോ നിര്‍വൃതി

 

ഒഴുകിയ കാറ്റ്

ദളിതന്‍റെ വീട്ടില്‍ നിന്നും പടിയിറങ്ങുന്നു

പിന്നെ വന്ന കാറ്റിനു

സമാധാനം ചീഞ്ഞളിഞ്ഞ മണമായിരുന്നു