test

പുഴ

DRISHYA

....പുഴ....

കരയുന്ന പുഴയേ...
നിന്നൊഴുക്ക് എത്ര സുന്ദരം....
എൻ പാദങ്ങൾ
നിൻ തണുപ്പിൽ വയക്കുമ്പോൾ
ജീവിതത്തോട് വിട...

നിന്നെ ആശ്രയിച്ചു കഴിയും വനങ്ങൾ
നിന്നെക്കാൾ ഏറെ വളർന്നിരിക്കുന്നു....

പുഴയേ....
നിന്നൊഴുക്കിനെ
വൈരക്കല്ലുകൾ പോലെ
വർണ്ണിക്കുന്നു എൻ മനസ്സിൻ.....
അസ്തമയത്തിൻ നീ
ഇരുട്ടിൽ പായുമ്പോൾ
എത്തുന്ന മിന്നാമിനുങ്ങകളേ......

വീണ്ടും പ്രഭാതത്തിൻ
നീ ഒഴുകികൊണ്ടേയിരിക്കുന്നു.....
കണ്ണീർപ്പുഴയായി......