test

ഉത്തരം

Punya Sithara

"എവിടെയാണീ ദുനിയാവിലെ 
കുളിരെല്ലാമൊളിച്ചിരിക്കുന്നത്??"

നട്ടുച്ചവെയിലത്തെന്റെ
മനസ്സിൽ വിരിഞ്ഞ 
നിന്റെ നിശ്വാസത്തിൽ
നിന്നെനിക്കുത്തരം കിട്ടി......