test

യോഗി

Nandu Mohan

 
 
ഇന്നു മാർക്കറ്റിൽ ഡിമാൻഡ് കൂടുതലാണ്. 
നെറ്റിയിൽ കുറി വേണം...
കാഷായം ധരിക്കണം... 
മന്ത്രങ്ങൾ ഉരുവിടണം...
പേരിനു മാത്രം ആത്മീയത മതി... 
മാജിക്‌ അറിയാമെങ്കിൽ കേമം... 
മതി...ഇത് മതി... 
ഒടുവിൽ അടിവസ്ത്രം ഊരി അവർ കൊടി കെട്ടി...
സ്വയം പരിചയപ്പെടുത്തി...
രാജ്യസ്നേഹി...