test

അന്ധരാണ്! ബധിരരാണ്!

NINADA V

കുരുവിയെ പിടിച്ച് കൂട്ടിലിട്ട്
അത് ഇരുന്ന മരം മുറിച്ച മനുഷ്യനോടാരോ ചോദിച്ചു
എന്തിനാണെന്ന്??
മറുപടിയായി കുരുവി പാടി
അന്ധരാണിവർ! ബധിരരാണിവർ!
അത് കേട്ട് അവർ ആസ്വദിച്ചു.
എന്നിട്ടും അവർ ............

നിനദ
കൊയിലാണ്ടി