യോഗി ആദിത്യ നാടിന്‍റെ നാട്ടിൽ 48മണിക്കൂറിനിടെ ഓക്സിജൻ ലഭിക്കാതെ മുപ്പത് കുട്ടികൾ പിടഞ്ഞുമരിച്ചതിൽ പ്രതിഷേധം അറിയിച്ച സന്ദേശം ഇന്ത്യൻ പ്രസിഡന്റിനും യു പി മുഖ്യമന്ത്രിക്കും ബാലസംഘം കൂട്ടുകാർ ആഗസ്റ്റ് 12,13തീയ്യതികളില്‍ അയക്കും .
സര്‍,
അങ്ങയുടെ നാട്
ശിശുമരണങ്ങളാല്‍
ദുരന്തഭൂമിയാനെന്ന വാര്‍ത്തകള്‍
ഞങ്ങളെ ആശങ്കപ്പെടുത്തുന്നു
ഒരു പകലവസാനിക്കുന്നതിനകം
30കുരുന്നുജീവനുകള്‍ ജീവശ്വാസം
കിട്ടാതെ പിടഞ്ഞുമരിച്ച
ദുരനുഭവങ്ങള്‍
ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നടപടികള്‍ വേണമെന്ന്‍ കേരളത്തിലെ കുട്ടികള്‍ ആവശ്യപ്പെടുന്നു .
आपका राज्य में
एक ही दिन से
३० बच्चों के प्राण निकाले हैं।
हम डरते हैं ....
और एक बच्चे का
जीवन प्रदीप
न बुझने का प्रयत्न करें।
केरल के बच्चे
बालसंघम - के२ल