test

കടൽ

VIGNESH KARTHICK

കടലെന്ന കവിയുടെ 

ജീവിതം

സന്തോഷവും സങ്കടവും  

കലർന്ന് 

ഒരു പത്തേമാരി പോലെ 

മനുഷ്യൻ കാണാത്ത

ലോകത്തിലേക്കു 

സഞ്ചരിച്ചു

കൊണ്ടേയിരിക്കുന്നു