ഇന്നെന്റെ ഏകാന്തതക്ക് കൂട്ടായി നഷ്ടസ്വപ്നങ്ങൾ
ഒറ്റയാളിനെ സ്നേഹത്തിലേക്കും
സൗഹ്യദത്തിലേക്കും ഓടിച്ചു കയറ്റീടണം
നാം ഒറ്റപ്പെടുത്താത്ത,
നഷ്ടപ്പെടുത്താത്ത ചോരചീന്താത്ത
ഇഷ്ടപ്പെടുന്ന യുദ്ധമായി മാറ്റി ടേണം
ഒറ്റപ്പെട്ടവന്റെ, ശുദ്ധഹൃദയത്തിൻ
ശുദ്ധരിൽ ശുദ്ധരാണെന്നു ദർശിച്ചോണം
ഒറ്റപ്പെടലിനെ സർഗാത്മകമായ രചനയിലേക്കും
സംഗീതത്തിലേക്കുമുള്ള ദളങ്ങളാക്കീടണം