test

പി വി കെ കടമ്പേരി ദിനം ആഗസ്റ്റ്‌ 3 ന്

ബാലസംഘം സംസ്ഥാന രക്ഷാധികാരി സമിതി പ്രസിഡണ്ടായിരുന്ന പി വി കെ കടമ്പേരി മാഷിന്‍റെ അനുസ്മരണ ദിനം ആഗസ്റ്റ്‌ 3 ന് ബക്കളം സി ആര്‍ സിയില്‍ വെച്ച് നടക്കും .

അനുസ്മരണ സമ്മേളനം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി യുടെ ഓണ്‍ലൈന്‍ മാഗസിന്‍, ചടങ്ങില്‍ വെച്ച് പ്രശസ്ത സിനിമാനടന്‍ സന്തോഷ്‌ കീഴാറ്റൂര്‍ പ്രകാശനം ചെയ്യും. 

കടമ്പേരി മാസ്റര്‍ സ്മാരക  അവാര്‍ഡ് ബാലതാരം ചേതന് സമ്മാനിക്കും .