test

വാർത്തകൾ

സ്പെഷല്‍ സ്കൂളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുനെരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബാലസംഘം ആലപ്പുഴ ജില്ലകംമിടിയുറെ നേതൃത്വത്തില്‍ കുട്ടികള്‍ ജനകീയ വിചാരണ കായംകുളത്ത് സംഘടിപ്പിച്ചു.സംസ്ഥാന സെക്രട്ടറി എം കെ ബിബിന്‍ രാജ് ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട്‌ ശ്യാമിലി ശശികുമാര്‍ അധ്യക്ഷയായി . സെക്രട്ടറി ശിവപ്രസാദ് സ്വാഗതം പറഞ്ഞു . ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ മിധുന്ഷ ,സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം ശ്രീലേഖ , ഏരിയ കണ്‍ വീനര്‍ സതീശന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കൃഷ്ണേന്തു നന്ദി പറഞ്ഞു. 400 കുട്ടികള്‍ പങ്കെടുത്തു.