test

നവീൻ നാരായണന് നേരെയുള്ള ആർ എസ് എസ് ആക്രമണത്തിൽ പ്രതിഷേധിക്കുക......

കാസർകോഡ് ജില്ലയിൽ ബാലസംഘം പനത്തടി ഏരിയ കമ്മിറ്റി സെക്രട്ടറി നവീൻ നാരായണന് നേരെ ആർ.എസ്.എസ് ആക്രമണം... കള്ളാറിൽ വച്ച് മദ്യപിച്ചെത്തിയ അക്രമിസംഘത്തിന്റെ കയ്യേറ്റത്തിൽ പരിക്കേറ്റ നവീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
#പ്രതിഷേധിക്കുക #ബാലസംഘം

  • നവംബര് 2018, 17