test

ബാലസംഘത്തെ അറിയുക

കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ സംഘടനയാണ് ബാലസംഘം. കുട്ടികളെ ജാതി-മത വർണ്ണ പ്രാദേശിക ചിന്തകളിൽ നിന്ന് മോചിപ്പിച്ച് ശരിയും ശാസ്ത്രീയവുമായ പാതകളിലൂടെ പാരമ്പര്യത്തിന്‍റെ നല്ല അംശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മനുഷ്യരായിത്തീരുക എന്ന മഹത്തായ സാംസ്കാരിക മുദ്രാവാക്യത്തെ ഉയർത്തിപ്പിടിക്കുന്ന പുരോഗമന തലമുറയെ വാർത്തെടുക്കുക എന്നത് ബാലസംഘത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് . രക്ത നക്ഷത്രവും നീല നിറത്തിൽ ബാലസംഘം എന്ന് ആലേഖനം ചെയ്ത ശുഭ്ര പതാകയാണ് ബാലസംഘത്തിന്റെ പതാക. 'പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയര്ത്തും ഭാരത മണ്ണിൽ സമത്വ സുന്ദര നവലോകം' എന്നതാണ് മുദ്രാവാക്യം. വേനൽത്തുമ്പി കലാജാഥ ബാലസംഘത്തിന്റെ ഒരു പ്രധാന പ്രവർത്തനമാണു. സെക്രട്ടറി - എൻ ആദിൽ പ്രസിഡന്റ് - ബി അനൂജ കൺവീനർ - ടി കെ നാരായണ ദാസ്‌ കോ-ഓഡിനേറ്റർ -Adv.എം രൺദീഷ്

ഭരണഘടന

വായിക്കുക

പരിപാടികൾ

ബാലസംഘം-ലക്ഷ്യവും പരിപാടിയും

വായിക്കുക

ഓൺലൈൻ ക്ലാസുകൾ ഒരു പഠനം

2020 ജൂണിൽ കോവിഡ് മഹാമാരിമൂലം ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ ഒരു വര്ഷം പിന്നിടുമ്പോൾ കുട്ടികളിൽ ബാലസംഘം നടത്തിയ അനുഭവ പഠനത്തിന്റെ…

വായിക്കുക

അംഗങ്ങൾ

യൂണിറ്റുകൾ

ഏരിയകള്‍

വില്ലേജുകള്‍

പരിപാടികൾ

ഡിസംബർ 28
ബാലസംഘം ബാലദിനഘോഷയാത്ര
ബാലസംഘം ബാലദിനഘോഷയാത്ര
ഡിസംബർ 28
ബാലസംഘം ബാലദിന ഘോഷയാത്ര
ബാലസംഘം ബാലദിന ഘോഷയാത്ര
ഒക്ടോബർ 02
ലോകകപ്പിനെ വരവേൽക്കാൻ കുട്ടികളൊരുങ്ങി..നാടാകെ പെനാൽറ്റി ഷൂട്ടൗട്ടുകൾ
ലോകകപ്പിനെ വരവേൽക്കാൻ കുട്ടികളൊരുങ്ങി..നാടാകെ പെനാൽറ്റി ഷൂട്ടൗട്ടുകൾ ഒക്ടോബർ 7 വരെയായി 1000തിലധികം കേന്ദ്രങ്ങളിൽ ഷൂട്ടൗട്ട് നടക്കും...

വാർത്തകൾ


പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയർത്തും ഭാരതമണ്ണിൽ സമത്വസുന്ദര നവലോകം

പുതിയ രചനകൾ

All
വാർത്തകൾ