മുൻ ഭാരവാഹികൾ
1938 ഡിസംബർ 28 കല്യാശേരി
ഇ കെ നായനാർ -പ്രസിഡന്റ്
പി കെ കുഞ്ഞനന്തൻ നായർ - സെക്രട്ടറി
1971ഒക്‌ടോബർ 10 ദേശാഭിമാനി ബാലസംഘം ഉത്തര മേഖല സമ്മേളനം
കെ വി രാമകൃഷ്ണൻ -പ്രസിഡന്റ്
കസ്തൂരിചന്ദ്രൻ -സെക്രട്ടറി
1973 പട്ടാമ്പി
കെ വി രാമകൃഷ്ണൻ -പ്രസിഡന്റ്
കസ്തൂരിചന്ദ്രൻ -സെക്രട്ടറി
1977-82
ടി ജെ ആഞ്ചലോസ് -പ്രസിഡന്റ്
പത്മൻ കോടൂർ -സെക്രട്ടറി
1982 മാർച്ച് 12
ബാലസംഘം എറണാകുളം
2007 ജൂൺ 9,10 ചരൽകുന്ന് സമ്മേളനം
കെ സജീഷ് കുമാർ -പ്രസിഡന്റ്
ഷിജുഖാൻ -സെക്രട്ടറി
2009 നവംബർ 28,29
ഒന്നാം സംസ്ഥാന സമ്മേളനം ,കോട്ടയം
കെ സജീഷ് കുമാർ -പ്രസിഡന്റ്
ഷിജുഖാൻ -സെക്രട്ടറി
ടി കെ നാരായണദാസ് -കൺവീനർ
2011 ജൂൺ 11 ,പുനഃസംഘടന
എം ഹരികൃഷ്ണൻ -പ്രസിഡന്റ്
എം വിജിൻ -സെക്രട്ടറി
ടി കെ നാരായണദാസ് -കൺവീനർ
2011 സെപ്തംബർ 17,18
രണ്ടാം സംസ്ഥാന സമ്മേളനം ,പിലിക്കോട്
പി ജെ അഭിജിത്ത് -പ്രസിഡന്റ്
എം വിജിൻ -സെക്രട്ടറി
ടി കെ നാരായണദാസ് -കൺവീനർ
2013 മെയ് 30 സംസ്ഥാന കൺവെൻഷൻ ,തിരുവനന്തപുരം
ജി എൽ അരുൺ ഗോപി -പ്രസിഡന്റ്
പി ജെ അഭിജിത്ത് -സെക്രട്ടറി
ടി കെ നാരായണദാസ് -കൺവീനർ
2014 ഒക്ടോബർ 4,5 മൂന്നാം സംസ്ഥാന സമ്മേളനം,പാലക്കാട്
പി വി സച്ചിൻ -പ്രസിഡന്റ്
എം രൺദീഷ് -സെക്രട്ടറി
ടി കെ നാരായണദാസ് -കൺവീനർ
2016 ഡിസംബർ 30,31 നാലാം സംസ്ഥാന സമ്മേളനം പെരിന്തൽമണ്ണ
പി എം ദിഷ്ണ പ്രസാദ് -പ്രസിഡന്റ്
.JPG)
എം കെ ബിബിൻ രാജ് -സെക്രട്ടറി

ടി കെ നാരായണദാസ് -കൺവീനർ

എം രൺദീഷ് -കോ-ഓർഡിനേറ്റർ

കെ മുസമ്മിൽ - കോ-ഓർഡിനേറ്റർ

എം പ്രകാശൻ മാസ്റ്റർ - ജോ .കൺവീനർ
.jpg)
മീരദർശക് - ജോ .കൺവീനർ

അഞ്ചാമത് സംസ്ഥാന സമ്മേളനം,അടൂർ 2019 ഡിസംബർ 28-30
ആര്യ രാജേന്ദ്രൻ എസ് പ്രസിഡന്റ്

സരോദ് ചങ്ങാടത്ത് സെക്രട്ടറി

ടി കെ നാരായണദാസ് -കൺവീനർ

എം രൺദീഷ് -കോ-ഓർഡിനേറ്റർ

ആർ മിഥുൻഷാ കോ-ഓർഡിനേറ്റർ

സംസ്ഥാന കൺവൻഷൻ - കോവളം, 2021 ഒക്ടോബർ 13
കെ വി ശിൽപ - പ്രസിഡന്റ്

സരോദ് ചങ്ങാടത്ത് സെക്രട്ടറി

ടി കെ നാരായണദാസ് -കൺവീനർ

എം രൺദീഷ് -കോ-ഓർഡിനേറ്റർ

ആർ മിഥുൻഷാ കോ-ഓർഡിനേറ്റർ
