വനിതാ ശിശുക്ഷേമവകുപ്പ് രൂപീകരിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം അഭിമാനകരം
വനിതാ ശിശുക്ഷേമവകുപ്പ് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കേരളത്തിലെ കുട്ടികള്‍ ആവേശത്തോടെ സ്വീകരിക്കുന്നു.കുരുന്നുകളോട് കരുതലും കരുണയുമുള്ള പിണറായി സര്‍ക്കാരിനെ ബാലസംഘം അഭിവാദ്യം ചെയ്യുന്നു . സര്‍ക്കാറിന് ബാലസംഘം സമര്‍പ്പിച്ച നിവേദനങ്ങളില്‍ ഒന്നാമത്തെ ആവശ്യമായിരുന്നു പ്രത്യേകവകുപ്പ് .