test

ദൈവം വില്‍പ്പനയ്ക്ക്

ദൈവം വില്‍പ്പനയ്ക്ക്

ഇന്ന് അവന്‍ തികഞ്ഞ നിരീശ്വര വാദിയാണ് പ്ലസ്സ് ടു കഴിഞ്ഞ് പഠനം നിര്‍ത്തി കൂറച്ച് കാലം വീട്ടിലിരുന്നു ചിന്ത എങ്ങനെയും പണക്കാരനാകണം എന്നത് മാത്രനായിരുന്നു ആഗ്രഹവും വീട്ടിലെ സ്വര്യക്കേടുംകാരണം പല പണ്‍കളും ചെയ്തു നോക്കീ പ്രതീക്ഷിച്ച ലാഭം ഉണ്ടായില്ല കൂലിപ്പണിക്ക് എന്‍ ജിനീയറുടെ ശമ്പളം ഉണ്ടാവില്ലല്ലോ .കിട്ടുന്ന കൂലി മുഴുവന്‍ ഉപയോഗിച്ച് അമ്പലങ്ങളില്‍ കയറിയിറങ്ങുക അവന്‍റെڔശീലമായി ന ല്ലോ ജോലിക്കായുള്ള വഴിപാടുകള്‍ എത്ര ചെയ്തെന്ന് അവന് തന്നെ നിശ്ചയമില്ല പിന്നത്തെ ഊഴം സ്വാമിമാരു ടെയും സൂഫീവര്യന്മാരുടെയുമായിരുന്നു .എല്ലാവരും അവറ്ക്കുവേണ്ട പണം അവനില്‍നിന്ന് ഈടാക്കിയെടുത്തതല്ലാതെ മോഹിച്ചതൊന്നും അവന് കിട്ടിയില്ല ഇക്കാലത്തിനിടയില്‍ താടിയും മുടിയും വളര്ന്നു വസ്ത്ര ധാരണത്തിലുംڔമാറ്റമുണ്ടായിڔകാവി മുണ്ടും ജുബ്ബയും മാലയുമായി താമസിച്ച വീടിനടുത്ത് ഒരു ആശ്രമമുണ്ടാക്കി. കവടിയും നിരത്തിയിരുന്നു .പിന്നീട് അവന്‍റെ നിഘണ്ടുവില്‍ ഏതാണ്ڔലാഭമുള്ള ജോലി എന്ന ചോദ്യമേ ഉണ്ടായിട്ടില്ല .ഒന്നവന് മനസ്സിലായി ദൈവം വില്‍പ്പനയ്ക്ക്