കവിതയുടെ ചക്രവാളത്തില്‍
നിന്‍റെ ചിരികള്‍ കുറിച്ചിട്ടുണ്ട്
നിന്‍റെ ഇതളൂകളില്‍ നിന്നാണ്
വെയില്‍ പറക്കൂന്നത്.
മനസ്സുകളില്‍
സിന്ദൂരപ്പൊട്ടായി നീ
ജീവിക്കൂം.
ഓര്‍മ്മകള്‍ പെയ്യുമ്പോള്‍
കൊഴിയാത്ത ഇതളുമായി
നീ വേനലിന് കൂട്ടിരിക്കൂം.
മനസ്സില്‍ ചെങ്കടല്‍ ഒഴുക്കൂന്ന
പുഴയായി.