test

ആസിഫാ

ആസിഫാ..

നീയുമൊരു പൂവ്,

എങ്കിലും

നീ മാത്രമിപ്പോൾ

വാടിക്കിടക്കുന്നു

ആയിരം പൂക്കൾക്ക് 

നടുവിൽ,

കണ്ണീരെ തരാനുള്ളു..