test

ചുവപ്പ് പൂ.....

ചുവപ്പ് പൂ.....           

 

അവളുടെ ചുവപ്പ് രശ്മികൾ

അവൾക്കിന്നു  ഭൃഷ്ട കൽപിച്ചു

അയിത്തവും വിലക്കും

അതിരുകളും നിശ്ചയിച്ചു

അതേ ചോരയിൽ പിറന്നവർ

ആ ചോരയോട് അറപ്പ് കാട്ടി

കോവിൽ അകത്തെ കൊച്ചമ്മമാർക്കും

അതിനെ അറപ്പായിരുന്നു