test

ചീവീട്

ചീവീട്

ഈ ഞാന്‍

പാടുമ്പോള്‍

നിങ്ങള്‍

ഉറങ്ങുകയാണോ

എന്നാലും ഞാന്‍

നിവര്‍ന്ന് നിന്ന്

പാടും

ഇരുട്ടിനു വേണ്ടി.