ഒരു തിരിനാളത്തിനു മുന്നില്‍
സമാധാനം വെള്ളപുതച്ച്
കിടന്നപ്പോള്‍ ഏതോ നിര്‍വൃതി
ഒഴുകിയ കാറ്റ്
ദളിതന്റെ വീട്ടില്‍ നിന്നും പടിയിറങ്ങുന്നു
പിന്നെ വന്ന കാറ്റിനു
സമാധാനം ചീഞ്ഞളിഞ്ഞ മണമായിരുന്നു
ഒരു തിരിനാളത്തിനു മുന്നില്‍
സമാധാനം വെള്ളപുതച്ച്
കിടന്നപ്പോള്‍ ഏതോ നിര്‍വൃതി
ഒഴുകിയ കാറ്റ്
ദളിതന്റെ വീട്ടില്‍ നിന്നും പടിയിറങ്ങുന്നു
പിന്നെ വന്ന കാറ്റിനു
സമാധാനം ചീഞ്ഞളിഞ്ഞ മണമായിരുന്നു