test

വേലിപ്പൂവ്

അയല്‍ വീടിന്‍റെ

മനസ്സ് കടന്ന്

പിന്നെയും ഞാന്‍

ഒഴുകി.

രണ്ട് വീട്ടുകാരും

വഴക്കിടുമ്പോഴും.