പൂവിന്റെ ഗന്ധമാണവൾക്ക്
ഒരുകൂട്ടം തുമ്പികൾ
അവളെ
വാരിപ്പുണർന്നു
ചുംബിച്ചു
തേനൂറുന്ന മധുരംകൊണ്ട്
പൂമ്പാറ്റകൾ അവളുടെ
മാറത്തേക്കണഞ്ഞു...
അവളുടെ നെറ്റിത്തടം
ഊഞ്ഞാലിൻ ചൂടുപകർന്നു...
പക്ഷെ,
അഗ്നിയാം മതിക്കുകൾ
ആ പൂവിന്റെ ഗന്ധത്തെ
ശ്യൂന്യമാക്കി
അവളുടെ മൗനമാം
ചുംബനത്തെ ചങ്ങലക്കിട്ടു