test

ഗാന്ധി

PRAVEEN

മറന്നു പോയൊരു
പേര്
കടലാസ് നോട്ടിനു
പകരം
ഡിജിറ്റലാവാൻ
പറഞ്ഞതിന്റെ
ഉന്നം
പിടികിട്ടിയത്

ഗാന്ധിജയന്തിക്കാണ്..
കൊല്ലിച്ചവരുടെ
ലേഖനം
വായിച്ചു
ആശ്വസം...
ഇല്ല മഹാത്മാ
മരിച്ചിട്ടില്ല !!!!