test

അതിജീവനം

A SUJAY DEV

കേട്ടില്ലേ കേരളനാട്ടിൽ പ്രളയം...!
കണ്ടില്ലേ കാലത്തിൻ വെല്ലുവിളികൾ...!
ജീവനും സമ്പത്തും നഷ്ടപ്പെട്ടല്ലോ...!

ജീവിക്കാൻ എന്തൊരു കഷ്ടമിതയ്യോ...!

ഒറ്റയ്ക്ക് ഞാൻ എന്തു ചെയ്യണമെന്നായി...!

കരുത്തുറ്റൊരാശ്രയം കേരളസർക്കാർ...।

കൈപിടിക്കാനെത്തി ആശ്വാസമായി...!

വേദനയുണ്ടോർത്താൽ ജീവനം മാത്രം...!

ജീവിക്കാൻ എന്തുണ്ട് മാർഗ്ഗം ഉലകിൽ....!