പറക്കാനാവാതെ ADHIL MADATHIL ചിറകുകളെ ദേഹത്തേക്കൊതുക്കിആടുന്ന തെങ്ങോലയിൽഒറ്റക്കിരിക്കും പക്ഷീ.... പാറിയെത്താത്ത ദൂരങ്ങളുംകണ്ടിട്ടില്ലാത്ത അകലങ്ങളുംനിന്റെ ഇരിപ്പിൽനിന്റെ നോട്ടത്തിലേക്ക്ചുരുങ്ങുന്നു. ഭൂമിക്കു മുകളിൽകാലുകളിറുക്കി നീ ഇരിക്കുന്നു