test

തൂവൽ

ABHIRAM

എഴുത്തച്ഛൻ എന്തോ അന്വേഷിച്ച് നടക്കുകയാണ്. ഈ സമയം ഷേക്സ്പിയർ തൂവൽ കൊണ്ട് ചെവികിണ്ടി അതുവഴിവന്നു. കാളിദാസനെ കണ്ട ഷേക്സ്പിയർ ഗുഡ് മോർണിങ്ങ് എന്നു പറഞ്ഞു. എഴുത്തച്ഛൻ പറഞ്ഞു "സ്റ്റോക്കുണ്ടെകിൽ തൂവൽ ഒരെണ്ണം തരുമോ. എന്റെ എഴുത്തുതൂവൽ കാണില്ല."
ഇതുകേട്ടു ഷേക്സ്പ്പിയറിനു ദേഷ്യം അടക്കാനായില്ല. അപ്പോൾ എഴുത്തച്ഛൻ പാടി,
വത്സാ സൗമിത്രേ കുമാരാ
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ കേൾക്ക നീ....