കണക്കിലെ കളികൾ
കുട്ടുകാരെ,
മൂന്നക്കമുള്ള സംഖ്യകൾ അഞ്ചു തവണ എഴുതി കൂട്ടിക്കിട്ടുന്ന സംഖ്യ ഞാൻ നേരത്തെ പറയാം.
ഇതിൽ മൂന്നക്കം വരുന്ന സംഖ്യകൾ- ആദ്യ രണ്ടു തവണ കുട്ടികളും മൂന്നാമത്തെ സംഖ്യ അധ്യാപകനും നാലാമത്തെ സംഖ്യ കുട്ടിയും അഞ്ചാമത്തെ സംഖ്യ അധ്യാപകനുമാണ് പറയേണ്ടത്.
ഒന്നാമത്തെ കുട്ടി 364 എന്ന സംഖ്യ പറയുന്നു. സംഖ്യ പറഞ്ഞാൽ ഉടനെ തന്നെ ആദ്യം പക്കൽ അഞ്ച് തവണ എഴുതിക്കൂട്ടുന്ന മൂന്നക്ക സംഖ്യ എത്രയാണെന്ന് ഒരു പേപ്പറിൽ എഴുതി രഹസ്യമായി ഒരു കുട്ടിയുടെ പോക്കറ്റിൽ സൂക്ഷിക്കുക.
എങ്ങനെ?
ഒന്നാമത്തെ കുട്ടി 364
രണ്ടാമത്തെ കുട്ടി 574
അദ്ധ്യാപകൻ 452
മൂന്നാമത്തെ കുട്ടി 780
അധ്യാപകൻ 219
2362
കൂട്ടി കിട്ടുന്ന തുകയും നേരത്തെ അദ്ധ്യാപകൻ എഴുതിക്കൊടുത്ത സംഖ്യയും ഒന്നുതന്നെ എന്ന് കാണാം.