test

പറക്കാനാവാതെ

ADHIL MADATHIL

ചിറകുകളെ ദേഹത്തേക്കൊതുക്കി
ആടുന്ന തെങ്ങോലയിൽ
ഒറ്റക്കിരിക്കും പക്ഷീ....

പാറിയെത്താത്ത ദൂരങ്ങളും
കണ്ടിട്ടില്ലാത്ത അകലങ്ങളും
നിന്റെ ഇരിപ്പിൽ
നിന്റെ നോട്ടത്തിലേക്ക്
ചുരുങ്ങുന്നു.

ഭൂമിക്കു മുകളിൽ
കാലുകളിറുക്കി നീ ഇരിക്കുന്നു