test

ജീവിത മഴ

NEHA S

മഴത്തുള്ളികളെ ഞാൻ പ്രണയിക്കുന്നു

ജീവിതത്തിലെ ഓരോ

നിമിഷത്തിലെ ഓർമകളും

ഓരോരോ തുള്ളികളായി

തലോടുമ്പോൾ

വെയിലിനെ ഞാൻ

ബന്ധിക്കുന്നു

മഴ

നിഗൂഢമായ ,പരന്നു കിടക്കുന്ന

ജീവിതത്തിന്റെ നിറങ്ങളെ

വേർതിരിചു കാണിക്കുന്നു .