test

സന്ധ്യ

Aswin p

സന്ധ്യയുടെ

പൂമരച്ചില്ലയിൽ നിന്നും

അടർന്നുവീണ ഒരു പൂമൊട്ട്

വരണ്ടുണങ്ങിയ മരത്തിന്റെ

ചില്ലയിൽ

ഒരു പൂവ് തന്നു