test

പ്രവാസി ജീവിതം

DILSHAD

പ്രവാസിയുടെ ജീവിതം 

തുറന്നിട്ട ഒരു മരുഭൂമിയാണ്.

ഒരു ജാലകകാഴ്ചയിലും

അവസാനിക്കാത്ത

കണ്ണത്താദൂരം .