test

വെയിലിന്റെ കവിത

Aswin p

ഇടതൂർന്നു നിൽക്കുന്ന

മരങ്ങൾക് കാണാം

വെയിലിന്റെ കവിത.

നട്ടുച്ചയിൽ കൊണ്ട  വെയിലത്രയും

തണൽ ആയി നൽകണം.

ഒരു പുതിയ

പച്ചപ്പിന്റെ കവിതക്ക് .