test

ചെറുകവിത

AMALJITH

മുന്നോട്ടേക്കുള്ള ഓരോ യാത്രകളും 
സമ്മാനിച്ചത് 
ഓർമകളിലേക്കുള്ള പിന്നോക്കമായിരുന്നു
ഇടയ്ക്കുദിക്കുകയും
അവിചാരിതമായ് മാഞ്ഞതുമായ
ചില ഓർമകളിലേക്ക്....
ഇടയ്ക്കുള്ള പേമാരികൾ പെയ്തിറങ്ങുമ്പോഴേക്കും
പര്യവസാനത്തിന്റെ പാതയിലായിരിക്കും
യാത്രയുടെ ദിശ...