test

കണ്ണീർ മഴ

ADHITHYAN P

കാർമേഘത്തിൻ കണ്ണ് നിറഞ്ഞു
കണ്ണീർ അങ്ങനെ മഴയായി
പല പല തുള്ളി പെരുമഴ ആയി
വഴിയും പുഴയും ഒന്നായി
വീട് തകർന്നു നാട് തകർന്നു
ജീവിതം അങ്ങനെ ഇരുളായി
ഉറ്റവരില്ല ഉടയവരില്ല
ഒറ്റയ്ക്ക് അങ്ങനെ നിൽപ്പൂ ഞാൻ

-ആദിത്യൻ പി