test

കുട്ടിയും കോലും

ADITHYAN

കഥ പറഞ്ഞു
തുടങ്ങിയ
ഇടതാണ്
കുട്ടിയും കോലും
ഓർമ വന്നത്
ചരിത്ര ക്ലാസ്സിൽ
പഠിച്ചതൊക്കെയും
Luda കളിച്ചു
മറന്നുപോയി
ഭൗതിക ശാസ്ത്രം
ടീച്ചറുടെ
വിരട്ടൽക്കെയും
മിനി മിൻഷ്യയിലും
തീർന്നു..
ഇനി
പുതിതാ
ഒന്ന് വേണം
കുട്ടിയും കോലും
പോലെ
മറന്നു പോകാത്ത ഒന്ന്..