ഇടതൂർന്നു നിൽക്കുന്ന
മരങ്ങൾക് കാണാം
വെയിലിന്റെ കവിത.
നട്ടുച്ചയിൽ കൊണ്ട വെയിലത്രയും
തണൽ ആയി നൽകണം.
ഒരു പുതിയ
പച്ചപ്പിന്റെ കവിതക്ക് .
ഇടതൂർന്നു നിൽക്കുന്ന
മരങ്ങൾക് കാണാം
വെയിലിന്റെ കവിത.
നട്ടുച്ചയിൽ കൊണ്ട വെയിലത്രയും
തണൽ ആയി നൽകണം.
ഒരു പുതിയ
പച്ചപ്പിന്റെ കവിതക്ക് .