test

ക്യാമറ

MAHESH

ക്യാമറ

അവൻ ക്യാമറ കയ്യിൽ എടുത്തു, ക്യാമറയുടെ സ്വിചിൽ അമർത്തി,

അതിന്റെ ഫ്ലാഷ് ചിരിച്ചു, സ്ക്രീനിൽ എന്തോ തെളിഞ്ഞു വന്നു, memory full,

ക്യാമറയും അവളെ പോലെ അവനെ ചിരിച്ചുകൊണ്ട് ചതിക്കുകയായിരുന്നോ?

അവളുടെ മെമ്മറിയിലും അവന് സ്ഥാനം ഇല്ലായിരുന്നോ?
പോട്ടെ പുതിയ ക്യാമറ വാങ്ങാം, ഇതുപോലെ മനസിനിണങ്ങിയ നല്ല ക്യാമറ കിട്ടുമോ?

ശ്രമിക്കാം