test

ഞാൻ പ്രളയത്തെ പ്രണയിക്കുന്നു

NIRANJANA A

ഞാൻ പ്രളയത്തെ പ്രണയിക്കുന്നു


ജാതിയില്ല
മതമില്ല
വർഗമില്ല
വർണ്ണമില്ല
രാഷ്ട്രീയമില്ല
വിശ്വാസ പ്രണാമങ്ങളില്ല
ആചാരങ്ങൾ ഇല്ല
അനുഷ്‌ടാനങ്ങൾ ഇല്ല
ഉള്ളത് മനുഷ്യത്വം മാത്രം
ഞാൻ പ്രളയത്തെ പ്രണയിക്കുന്നു........