test

ഞാൻ

HENNA KC

 

താനെന്നിലേക്ക് മടങ്ങട്ടെ
എന്റെ മനസും ആത്മാവും
ആധുനികതയുടെ ചിതലരിച്ച
അടഞ്ഞ അധ്യായങ്ങളിൽ
ഇഴഞ്ഞു നടന്നു അട്ടഹസിക്കട്ടെ
അപരന്റെ കേഴലോ കണ്ണീരൊ
വഴി മാറി എന്നിലേക്കെത്താതിരിക്കട്ടെ
ഇല്ല...അതസംഭവ്യം കാരണം ഞാൻ

അന്ധനും ബാധിരനും സർവോപരി സ്വാർത്ഥനുമാണ്