ഞാൻ AMAN ROSE അയാൾ നടന്നുചിതറിയ ചോറ്റ് പാത്രങ്ങൾക്ക് മുകളിലൂടെവലിച്ചെറിയപ്പെട്ട പുസ്തകങ്ങൾക്കിടയിലൂടെഞാനെന്ന ഭാവത്തോടെഅയാൾ കണ്ടുതന്നെ മാത്രംഅയാൾ കേട്ടു തന്നെ മാത്രംഅയാൾ തിരിഞ്ഞുതന്നിലേക്ക്....ഒടുവിൽ....