test

ആകാശ കാഴ്ച

Vignesh Karthik

കാറ്റിന്റെ തണുപ്പ് കൊണ്ട്

പുഴ വിറയ്ക്കുന്നു

വിറയലിന്റെ ശബ്ദം

സംഗീതമായി ഉൾക്കൊണ്ട്

ചന്ദ്രൻ മനസ്സിൽ

ചന്ദ്രോത്സവം നടത്തുന്നു

ഇരുൾ മൂടിയ

പേടിപ്പിക്കുന്ന ആകാശം

കുട്ടികളെ പുഞ്ചിരിച്ചു

കൊണ്ട് നോക്കുന്ന

മിന്നാമിന്നി പോലെ

നക്ഷത്രം .

അതു കണ്ട്

ആസ്വദിക്കുന്ന അമ്പിളിമാമൻ