test

അകലെ

SAMAYA

അണയുമീ  ജീവതീരം 
അലിയുമീ  രാഗമോഹം 
വിടരുമോ നിൻ നാമ്പുകൾ 
ഇനിയുമെൻ മനവീധിയിൽ.. 
 
കരുതിയോ കരലാളനം
മധുരമാം  സ്വരകീർത്തനം 
ഉറങ്ങിയോ നിൻ  യൗവ്വനം 
മൃദുലമാം  അധരങ്ങളിൽ.. 
 
പകലുകൾ ദിന രാത്രികൾ 
ഉരുകിടും മെഴുതിരികളിൽ 
അണയുവാനിനി ആരതിൽ 
നാമിരുവരും  രണ്ടാത്മാക്കൾ