"എവിടെയാണീ ദുനിയാവിലെ
കുളിരെല്ലാമൊളിച്ചിരിക്കുന്നത്??"
നട്ടുച്ചവെയിലത്തെന്റെ
മനസ്സിൽ വിരിഞ്ഞ
നിന്റെ നിശ്വാസത്തിൽ
നിന്നെനിക്കുത്തരം കിട്ടി......❤
"എവിടെയാണീ ദുനിയാവിലെ
കുളിരെല്ലാമൊളിച്ചിരിക്കുന്നത്??"
നട്ടുച്ചവെയിലത്തെന്റെ
മനസ്സിൽ വിരിഞ്ഞ
നിന്റെ നിശ്വാസത്തിൽ
നിന്നെനിക്കുത്തരം കിട്ടി......❤