test

അവൾ

അവൾ

.........................

 

 

പകലിൻ്റെ 

അശാന്തതയെക്കാളും 

ഇരുവിൻ്റെ ശാന്തതയെ 

ആസ്വദിക്കുന്നവൾ......

 

മഴയേകിയൊരോർമകളെ 

പോലെത്തന്നെ വെയിലേകുന്ന

വേദനകളെയും

പ്രണയിക്കുന്നവൾ......

 

ചിറകവരരിഞ്ഞെങ്കിലും 

മുളച്ചുപൊന്തുന്നൊരാ തൂവലിൻ 

കരുത്തിൽ പറക്കാൻ

കൊതിക്കുന്നവൾ.....

 

ഇന്നിൻ്റെ

സ്വാർത്ഥതയെയേറെവെറുത്തു

കൊണ്ടിനി വരും 

സ്വാതന്ത്ര്യത്തിൻ

 നാളുകൾ 

കാത്തിരിക്കുന്നവൾ.......