test

കൊറോണ

JYOTHISH G

എത്രയോ ദുരിതങ്ങൾ താണ്ടികഴിഞ്ഞതാ എൻലോകത്ത്

പുതിയൊരുമാരിയും വന്നുചേർന്നു ആളെ വിഴുങ്ങുന്ന 

വിഷസർപ്പംപോലെ ഈ മാരിതൻപേര് കൊറോണയത്രേ

വീശിയടിക്കുന്ന കൊടുങ്കാറ്റുപോലെ കൊറോണ വേട്ടയാടുകയാണിന്നുനമ്മെ

ജാതിമതവർഗഭേദമില്ല പാവം പണക്കാരനെന്നിവേർതിരിവുമില്ല

എല്ലാവർക്കുമോരുപോലെ വന്നിടുന്നു എല്ലാവരെയുമൊന്നായികൊന്നിരുന്നു

മതംപൊട്ടി നിൽക്കും കാട്ടാനപോലെ കൊറോണ ഭീതിപരത്തുന്നു

നാട്ടിലാകെ തിക്കുംതിരക്കുമിന്നൊട്ടുമില്ല ആർഭാടഘോഷങ്ങൾതീരെയില്ല

ജാഡകാട്ടീടുന്ന സദ്യയില്ല ഉള്ളതുകൊണ്ടിന്നു ഓണംപോലെ ഒന്നിച്ചുനിൽക്കുന്ന

കാലംപോയി ഇന്ന് ഒറ്റയ്ക്കുനിൽക്കൂ കൊറോണപോയി എല്ലാരുമിന്നു

വീടിന്നുള്ളിലായാൽ കോറോണ നമ്മെവിട്ടകന്നുപോകും

എല്ലാരുമൊന്നിച്ചുനിന്നിടെണം  കോറോണയെ നമ്മൾ തളർത്തിടെണം