test

ഒടുക്കം

DEVIKA SREEJITH

 

കുഴികളിൽ നിന്നൊക്കെ
മിഴി മാറ്റി, വഴി മാറ്റി, മൊഴി മാറ്റി
ഒടുക്കം എന്നെ തന്നെ ഞാൻ
കുഴിവെട്ടി മണ്ണിട്ടു മൂടി