- പോകണം..
കുറച്ചു കാലം പുറകോട്ട്
മൂന്നിലൊ നാലിലൊ പഠിക്കുന്ന കുട്ടിയായ്...
ചിരിക്കണം...
മനസ്സുതുറന്ന് നിഷ്കളങ്കമായി..
ഇന്നെല്ലാം അഭിനയമല്ലേ...
- ചിലരോടുള്ള ഉപദേശങ്ങൾ
ശവക്കല്ലറയിൽ വെക്കുന്ന
പൂക്കൾപോലാണ്..
അവയുടെ ഗന്ധമോ,
ഭംഗിയോ സ്വീകരിക്കുന്നവൻ
തിരിച്ചറിയുന്നില്ലാ...
-
കൊച്ചു കൊച്ചു കൂരകളിലേക്ക് ചെല്ലുക.
അവിടെ,
കൊച്ചു കൊച്ചു കാര്യങ്ങളിൽപ്പോലും
സന്തോഷിക്കുന്ന കുറേ
കൊച്ചു കൊച്ചു മനസ്സുകൾ കാണാംകൊച്ചു കൊച്ചു സന്തോഷം